പ്രസിഡന്റാകാന്‍ നിന്ന ബി ജെ പി സ്ഥാനാര്‍ത്ഥി യു ഡി എഫിനു വോട്ട് ചെയ്തെങ്കിലും അവസാനം എല്‍ ഡി എഫ് വിജയം നേടി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ബി ജെ പിക്ക് അഞ്ച് സീറ്റും എല്‍ ഡി എഫിനു അഞ്ച് സീറ്റും യു ഡി എഫിനു മൂന്ന് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമായിരുന്നു ഉണ്ടായിരുന്നത്.