മന്ത്രിക്ക് കോവിഡ് പരിശോധന നടത്തും. വരും ദിനങ്ങളില്‍ തലസ്ഥാന ജില്ലയില്‍ കോവിഡ് രോഗികളുടെ എന്നതില്‍ വാന്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലെ തീപിടിത്തവും തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സമര മുറകളും. ഇതും രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ട്.