പിടികൊടുക്കാതെ മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

ശനി, 14 മെയ് 2022 (16:25 IST)
മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് 6.30 ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇത് മൂന്നാം തവണയാണ് പൂരം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍