തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:41 IST)
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. തൃശൂര്‍ പൂങ്കുന്നത്തിന് സമീപം എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്. ഇതിനുശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍