തൃശൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

ശ്രീനു എസ്

തിങ്കള്‍, 11 ജനുവരി 2021 (12:21 IST)
തൃശൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന കിണറില്‍ മൃതദേഹം കാണപ്പെട്ടത്. വീട്ടമ്മയെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാനില്ലായിരുന്നു.
 
പുതുക്കാട് പൊലീസിലും ഫയര്‍ ഫോഴ്‌സിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍