രാഹുല്‍ ഗാന്ധിയുടെ ബാലിശമായ നയങ്ങളും കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് അഭ്യാസങ്ങളുമാണ് കോണ്‍ഗ്രസിന്റെ വലിയ തോല്‍വിക്ക് കാരണമെന്ന് മുസ്തഫ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സ്തുതിപാഠകരുടെ കൂടാരമായെന്നും എ.കെ.ആന്റണിയും സ്തതി പാടാന്‍ പോയതില്‍ ദുഖമുണ്ടെന്നും മുസ്തഫ പറഞ്ഞിരുന്നു.