പാഠപുസ്‌തക അച്ചടി പൂര്‍ത്തിയായെന്നു കെബിപിഎസ്‌

വ്യാഴം, 16 ജൂലൈ 2015 (16:56 IST)
പാഠപുസ്‌തക അച്ചടി പൂര്‍ത്തിയായെന്നു കെബിപിഎസ്‌ അറിയിച്ചു. പാഠപുസ്‌തക വിതരണം വെള്ളിയാഴ്‌ച തുടങ്ങുമെന്നും 33 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടിയാണ്‌ പൂര്‍ത്തീകരിച്ചതെന്നും കെബിപിഎസ്‌ അധികൃതര്‍ അറിയിച്ചു.

നാളെ മുതൽ വിതരണവും ആരംഭിക്കും. സ്വകാര്യ പ്രസിന് നൽകിയ അച്ചടി അവസാനഘട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക