'ഞാന്‍ സരിതയല്ല, എനിക്ക് ആ പേര് ഇഷ്ടമല്ല'; പേര് തെറ്റി വിളിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് സ്വപ്‌ന സുരേഷ് (വീഡിയോ)

ബുധന്‍, 8 ജൂണ്‍ 2022 (15:25 IST)
തന്നെ സരിത എന്നുവിളിച്ച മാധ്യമപ്രവര്‍ത്തകനോട് കോപിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ മാതൃഭൂമിയുടെ റിപ്പോര്‍ട്ടറാണ് സ്വപ്നയെ സരിതയെന്ന് വിളിച്ചത്. ഉടനെ തന്നെ സ്വപ്‌ന ദേഷ്യപ്പെട്ടു. 


' സരിതയല്ല സ്വപ്‌ന. ഞാന്‍ സരിതയല്ല. എനിക്ക് ആ പേര് ഇഷ്ടമല്ല,' സ്വപ്‌ന പറഞ്ഞു. ഉടനെ തന്നെ മാധ്യമപ്രവര്‍ത്തകന്‍ തിരുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍