അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി രംഗത്ത്. അരുവിക്കരയില്‍ രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കും. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ അരുവിക്കരയിൽ പ്രചാരണത്തിനിറങ്ങാന്‍ തയാറാണ്. ആര് എതിര്‍ത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും പദ്ധതി ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.