ഈ 62 ദിവസങ്ങളിൽ വരുന്ന എല്ലാ സ്‌ത്രീകളേയും തടയുക തന്നെ ചെയ്യുമെന്നും ഇത് തൃപ്‌തി ദേശായിക്ക് മാത്രം ബാധകമായുള്ളതല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മാത്രമല്ല, 'പിണറായി വിജയന്റെ പിടിവാശിയാണ് കാര്യങ്ങൾ വഷളാക്കിയത്, പൊലീസും കേസും ലാത്തിച്ചാർജ്ജും ഒക്കെ സഹിക്കും എന്നാലും ആചാരം ലംഘിക്കാൻ വിടില്ല'- അദ്ദേഹം വ്യക്തമാക്കി.