നാല് മാസം മുമ്പാണ് സുജിത് അഞ്ചല്‍ മാവില സ്വദേശിനി ദേവുവിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്ന് പറഞ്ഞു ദേവു സുജിത്തിനൊപ്പം പോവുകയായിരുന്നു. ദേവു തൂങ്ങിമരിച്ച സമയത് സുജിത്തിന്റെ മാതാവ് തൊഴിലുറപ്പ് ജോലിക്കു പോയിരുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.