ഇംഗ്ലണ്ടിനെതിരായ ആദ്യം ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ കോഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി കോഹ്ലി ഇതോടെ മാറി. ഏകദിനത്തിലും ക്‌ഹോലിയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.