ചൊവ്വാഴ്ച രാവിലെ 9.30 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രിയാണ് ഉത്സവത്തിനുള്ള കൊടിയേറ്റിയത്. ഉത്സവ ദിവസങ്ങളില്‍ രാത്രി 8.30 നും 14 മുതല്‍ 21 വരെ വൈകിട്ട് നാലരയ്ക്കും പ്രത്യേക ഉത്സവ ശീവേലി ഉണ്ടായിരിക്കും. 20 നാണ് വലിയ കാണിക്ക സമര്‍പ്പണം.