സോളാര്‍ വിധിയില്‍ സന്തോഷമെന്ന് അന്വേഷണസംഘത്തലവന്‍

വ്യാഴം, 18 ജൂണ്‍ 2015 (14:38 IST)
സോളാര്‍ വിധിയില്‍ സന്തോഷമെന്ന് അന്വേഷണസംഘത്തലവന്‍ ഹേമചന്ദ്രന്‍. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെല്ലാം കോടതി അംഗീകരിച്ചു.
 
കോടതി വിധിയില്‍ അപ്പീല്‍ പോകണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.
 
ഏറെ മാധ്യമവിചാരണയ്ക്ക് വിധേയമായ കേസാണ് ഇതെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക