സോഷ്യലിസ്റ്റ് ജനത- ജനതാദള്‍ യുണൈറ്റഡ് ലയനം ഡിസംബര്‍ 28 ന് തൃശ്ശൂരില്‍
സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡിന്റേയും ലയനം ഡിസംബര്‍ 28 ന് തൃശ്ശൂരില്‍. സമ്മേളനത്തില്‍ ശരത് യാദവ് , നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
എം പി വീരേന്ദ്രകുമാറും ശരത് യാദവും നടത്തിയസംയുക്ത പ്രസ്താവനയിലാണ് ലയനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.