നോക്കുകൂലി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: തൊഴില്‍ മന്ത്രി
നോക്കുകൂലി ആവശ്യപ്പെടുന്നവരുടെ കാര്‍ഡ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നോക്കുകൂലി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.