പിണറായി മുഖ്യമന്ത്രിയായ് തനിയ്ക്ക് വീണ്ടും ക്ലിഫ്ഹൗസിൽ എത്താമെന്നും ഇ കെ നായനാർ അധികാരത്തിൽ നിന്നും ഒഴിഞ്ഞതിന്ശേഷം ഒരിക്കല്പോലും താൻ ക്ലിഫ്ഫൗസിൽ എത്തിയിട്ടില്ലെന്നും ശാരദ ടീച്ചർ അറിയിച്ചു. ഒരു ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശാരദ ടീച്ചർ.