ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ സീതാറാം യെച്ചൂരിയെ സിപി എം ജനറല്‍ സെക്രട്ടറിയി തിരഞ്ഞെടുത്തിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രന്‍ പിള്ളയെയും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിക്കാണ് ഭൂരിപക്ഷം ലഭിച്ചത്.