നല്ല കറ തീര്‍ന്ന വിഷമാണ് സന്തോഷ് പണ്ഡിറ്റ്‌; രൂക്ഷവിമര്‍ശനവുമായി രശ്മി നായർ

ബുധന്‍, 8 നവം‌ബര്‍ 2017 (11:23 IST)
മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്‌ എന്നാണ് രശ്മി പറയുന്നത്. എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ്‌ പണ്ഡിറ്റിൻറേതായി വന്ന രാഷ്ട്രീയ അഭിമുഖം കണ്ടശേഷമാണ് രശ്മിയുടെ ഈ വിമര്‍ശനം. രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയാമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നതെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
 
പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍