ഇന്ത്യ ടുഡേയുടെ മലയാളം പതിപ്പ് നിറുത്തുന്നു
ഇന്ത്യ ടുഡേയുടെ മലയാളം മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷയുലുള്ള പ്രസിദ്ധീകരണങ്ങള്‍ നിറുത്തുന്നു. അടുത്ത ലക്കം ഇന്ത്യ ടുഡേയുടെ അവസാന ലക്കമായിരിക്കും.
ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആജ്തക്, ഹെഡ് ലൈന്‍സ് ടുഡേ എന്നി ചാനലുകലുള്ള ലിവിംങ് മീഡിയ ഗ്രൂപ്പാണ് ഇന്ത്യാ ടുഡേയുടെ പ്രസാധകര്‍. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രസിദ്ധീകരണങ്ങള്‍ നിറുത്തലാക്കുന്നതെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ടുഡേ ഏറെ ശ്രദ്ധ നേടിയ പ്രസിദ്ധീകരണമാണ്.