ഇടുക്കിയിലെ കാളിയാറില്‍ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ കാളിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരനായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണു പീഡനത്തിനിരയായത്.
സ്കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ പിക്ക്-അപ്പ് ലോറിയില്‍ ലിഫ്റ്റ് നല്കി വശത്താക്കിയായിരുന്നു ലോറിയുടെ ഡ്രൈവര്‍ കൂടിയായ പ്രതി പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.