വ്യവസായവകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച വ്യവസായമന്ത്രിയുടെ നടപടിക്കെതിരെയാണ് വിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. മന്ത്രി നടത്തിയത് അഴിമതിയാണ്. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. സംഭവത്തില്‍ മന്ത്രിക്ക് മൂന്നു വര്‍ഷം വരെ മന്ത്രിക്ക് ജയില്‍ശിക്ഷ ലഭിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.