രാജേഷ് പിള്ളയുടെ നില അതീവഗുരുതരമായി തുടരുന്നു

ശനി, 27 ഫെബ്രുവരി 2016 (10:25 IST)
സിനിമസംവിധായകന്‍ രാജേഷ് പിള്ളയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രാജേഷ് പിള്ള മരിച്ചതായി തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെറ്റായ വിവരമായിരുന്നു മാധ്യമനങ്ങള്‍ക്ക് ലഭിച്ചത്. തെറ്റായ വാര്‍ത്ത നല്കിയതില്‍ ഖേദിക്കുന്നു.
 

വെബ്ദുനിയ വായിക്കുക