കോടതിയലക്ഷ്യം: പിഎസ്‌സി സെക്രട്ടറിയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
കോടതിയലക്ഷ്യ കേസിൽ പബ്ളിക് സർവീസ് കമ്മിഷൻ സെക്രട്ടറി പിസി ബിനോയിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാത്തതിനെ തുടർന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.