കഴിഞ്ഞ ദിവസം രാവിലെയാണു മലയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയും പെരിങ്ങമ്മല സ്വദേശിയായ വിദ്യാര്‍ത്ഥിയുമാണു കോളേജിലെ ഒരു ക്ലാസ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടത്. കോളേജ് അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പൊലീസ് എത്തിയാണ് ഇവരെ നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.