അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനാണ് സസ്പെൻഷൻ. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം..പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത് എന്നതിനാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല.