മകളെ നിരന്തരം ശല്യപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ട മാതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് വനിതാ പൊലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാവിനെ പ്രതി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പൊലീസ് വെളിപ്പെടുത്തി.