തിരുവനന്തപുരം വർക്കലയിൽ സ്‌കൂളിൽ കടന്നു കയറി പൊലീസിന്റെ അതിക്രമം. വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു. ഇത് ചോദ്യം ചെയ്യാനാണ് പൊലീസ് സ്‌കൂളിൽ പ്രവേശിച്ചത്. പൊലീസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി.