കോഴിക്കോട് : എഴുപത്തഞ്ചു കാരനായ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ തെക്കേക്കണ്ടി മീത്തൽ സൈതലവി ആണ് ബുധനാഴ്ച രാവിലെ എട്ടേ കാലോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾ കേസിൽ നിന്ന് ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.