കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് പക്വതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
പ്രധാനാധ്യാപികയോടു ചെയ്തത് ശുദ്ധ അസംബന്ധമാണ്. ലീഗി തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി തെറ്റിന് കൂട്ടുനില്‍ക്കുകയാണ്. ആ തെറ്റ് എത്രയും വേഗം തിരുത്തണമെന്നും പിണറായി പറഞ്ഞു.