ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ അഴിമതിവിരുദ്ധ സംഘടന നിലവില്‍ വന്നു. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി എന്നാണ് ചീഫ് വിപ്പ് നേതൃത്വം നല്‍കുന്ന പുതിയ സംഘടനയുടെ പേര്. സ്വന്തം പാര്‍ട്ടിക്കും മുന്നറിയിപ്പായിട്ടാണ് സംഘടന രൂപീകരണത്തെ രാഷ്ട്രീയനിരീക്ഷകര്‍ നോക്കി കാണുന്നത്.