പയ്യന്നൂര്‍ ഹക്കിം വധക്കേസ് അന്വേഷണം സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ഹക്കിമിന്റെ ഭാര്യ സീനത്തും സമരസമിതിയും ഹക്കിം വധക്കേസിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലന്ന് കാണിച്ചും സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് ഹൈക്കോടതി വിധി.