ഇതോടെ പോലീസ് സ്റ്റേഷനിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം നിയന്ത്രിക്കാനാണ് തീരുമാനം. ഇതിനൊപ്പം കോട്ടയം കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍ 22 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 23 പേരുടെ സ്രവ പരിശോധനാ ഫലവും വരാനുണ്ട്. ഇതോടെ ഇവിടെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.