ഇവിടത്തെ പ്രസ്റ്റീജ് പോരാട്ടമായ ജോസഫ് ജോസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള മത്സരത്തില്‍ ജോസഫ് ഗ്രൂപ്പിലെ കുര്യാക്കോസ് പടവന്‍ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിയായ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിനു പരാജയപ്പെട്ടു. ഇത് ജോസഫ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിട്ടുണ്ട്.