ഉദാഹരണത്തിന്, അത്യന്താധുനികമായ ക്യാമറകള്‍, സ്റ്റുഡിയോകള്‍, പ്രോജെക്ടറുകള്‍, ശബ്‌ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനു അനുസരിച്ച് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്, മാത്രമല്ല ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കും. ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ ആയ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.