Onam Bumper Lottery Results 2024 Live Updates: ഓണം ബംപര്‍ നറുക്കെടുപ്പ് ! ഒന്നാം സമ്മാനമായ 25 കോടി ഈ നമ്പറിന്

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (08:25 IST)
Onam Bumper Lottery Results 2024 Live Updates: ഓണം ബംപര്‍ 2024 ന്റെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന്. വയനാട് ജില്ലയിലെ ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനത്തിനായുള്ള നമ്പറുകള്‍ ഇനി പറയുന്നവയാണ്: 

TD 281025
 
TJ 123040 
 
TJ 201260 
 
TB 749816
 
TH 111240
 
TH 612456 
 
TH 378331 
 
TE 349095 
 
TD 519261 
 
TK 124175 
 
TE 488812
 
TE 815670 
 
TB 220261 
 
TJ 676984
 
TH 714520 
 
TB 749816 
 
TH 436533 
 
TA 507676 
 
TJ 317658 
 
TJ 432135

മൂന്നാം സമ്മാനത്തിനു അര്‍ഹമായ നമ്പറുകള്‍ ചുവടെ:

TA 109437

TB 465842

TC 147286

TD 796695

TE 208023

TG 301775

TH 564251

TJ 397265
 
ഉച്ചയ്ക്കു രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുത്തത്. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു. 
 
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article