തിരുവോണം ബമ്പര്‍ ലോട്ടറി വില്പനയില് വന്‍ കുതിപ്പ് രണ്ടാഴ്ച കൊണ്ട് വിറ്റു പോയത് 17 ലക്ഷത്തിലധികം ടിക്കറ്റുകള്‍. പാലക്കാടും തിരുവനന്തപുരത്തും ഉള്ളവരാണ് കൂടുതല്‍ ഭാഗ്യക്കുറികള്‍ എടുത്തിരിക്കുന്നത്. ഇത്തവണത്തെ സമ്മാനത്തുക 25 കോടി രൂപ തന്നെയാണ്. അതേസമയം സമ്മാന വിതരണത്തില്‍ വലിയ മാറ്റമാണ് ഈ വര്‍ഷം ലോട്ടറിയില്‍ കൊണ്ടുവന്നിരിക്കുന്ന.