ഓണം ബംമ്പര്‍: ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (18:52 IST)
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ഓണം ബംന്പറിന്റെ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്.
ചെങ്ങന്നൂര്‍ പത്മ ലക്കിസെന്ററില്‍ നിന്ന് വിറ്റുപോയ ടി.എ. 192044 എന്ന നമ്പറിനാണ്‌ ഒന്നാം സമ്മാനം ലഭിച്ചത്.

വെബ്ദുനിയ വായിക്കുക