2013 സെപ്തംബറില്‍ ആയിരുന്നു നിമിഷ മതംമാറി ഫാത്തിമ ആയത്. ആ സമയത്ത് കാസര്‍കോഡ് പൊയിനാച്ചി ഡെന്റല്‍ കോളജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ ആയിരുന്നു സംഭവം. പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ നവംബറിലാണ് നിമിഷയെ കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്.