തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമാകില്ലെന്നാണ് റിപ്പ്പോർട്ടുകൾ അങ്ങനെയെങ്കിൽ മറ്റിരിടത്തായിരിയ്ക്കും വീടുവച്ച് നൽകുക. തര്‍ക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും രാജൻ ഭൂമി കയ്യേറുകയായിരുന്നു എന്നും വ്യക്തമാക്കി തഹസിൽദാർ കളക്ടർക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.