പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. മതിയായ വെളിച്ചവും പൊലീസ് സാന്നിധ്യവും അവിടങ്ങളില്‍ ഉറപ്പുവരുത്തണം. അബ്കാരി ചട്ടവും നിയമവും അനുസരിച്ചുളള സല്‍കാരങ്ങള്‍ മാത്രമെ പാടുള്ളൂ. നഗരത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിയ സാഹചര്യത്തിലാണ് ഈ പൊലീസ് നടപടി.