ഇതെല്ലാം ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. എന്തുകൊണ്ടും അദ്ദേഹം തന്നെയാണ് അതിന് ഉചിതമായ വ്യക്തി. പക്ഷേ അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് നിലവിലെ പ്രശ്നം. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.