ഇയാളുടെ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ KL 13 AL 1818 എണ്ണയില്‍ തന്റെ പേരായ അലി (ALI) വരാനായി I എന്ന അക്ഷരം കൂട്ടി ചേര്‍ത്തുവച്ചു. ഇതാണ് ഇപ്പോള്‍ പണി കിട്ടിയത്. നമ്പര്‍ പ്‌ളേറ്റ് കണ്ട പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഓ പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം എം.വി.ഐ എം.ജി.സുധീഷ് പിഴ ചുമത്തി.