ബുധനാഴ്ച പനമ്പിള്ളി നഗറിലാണ് ആശയസംവാദം നടക്കുക. രാഷ്‌ട്രീയ നിരീക്ഷകര്‍, അഭിഭാഷകര്‍, ആശുപത്രി മേധാവികള്‍ അടക്കം നാല്പതോളം പേരെ മോഹന്‍ ഭാഗവത് കാണും. അതേസമയം, മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അഡ്വ കാളീശ്വരം രാജ്, അഡ്വ ജയശങ്കര്‍ എന്നിവര്‍ പിന്മാറിയിരുന്നു.