മിസ് കേരള 2022 ലിസ് ജയ്മോൺ ജേക്കബിന്, ശംഭവി ഫസ്റ്റ് റണ്ണറപ്പ്

വെള്ളി, 6 ജനുവരി 2023 (16:44 IST)
കൊച്ചി. മിസ് കേരള 2022 മത്സരത്തിൽ ഒന്നാം സ്ഥാനം ലിസ് ജയ്മോൻ ജേക്കബിന്. കോട്ടയം സ്വദേശിയാണ് ലിസ് ജയ്മോൻ. വ്യതസ്ത മേഖലയിൽ നിന്നുള്ള 24 യുവതികളാണ് ഇത്തവണ മിസ് കേരള പട്ടത്തിനായി മത്സരിച്ചത്.
 
കൊച്ചിയിലെ മെറിഡിയൻ കണ്വെൻഷൻ സെൻ്ററിൽ നടന്ന മൂന്ന് ഘട്ട ഫിനാലെക്കൊടുവിലാണ് വിജയിയെ കണ്ടെത്തിയത്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണറപ്പ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍