മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കെ മുരളീധരന് എംഎല്‍എ വെള്ളിയാഴ്ച ഡല്‍ഹിക്കു പോകും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചു. എന്താണ് ചര്‍ച്ച വിഷയം എന്നത് സംബന്ധിച്ച് മുരളീധരന് പ്രതികരിച്ചിട്ടില്ല.
ജി കാര്ത്തികേയന് രാജിവയ്ക്കുന്ന സാഹചര്യത്തില്‍ പുതിയ സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടാകും.