ഈ വര്‍ഷം ഏപ്രിലില്‍ കേരളത്തില്‍ 1101 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.ബാബു പഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 96 കേസുകള്‍ കൂടുതലാണിത്. 418 ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്ത് മദ്യവില്‍പന കൂടുകയാണുണ്ടായതെന്നും മന്ത്രി കെ. ബാബു പറഞ്ഞിരുന്നു.