സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്ന് താന്‍ പറഞ്ഞത് സത്യമാണ്. മറ്റുളളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങുകളില്‍ താനും നിലവിളക്ക് കൊളുത്തും. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ആരോടായാലും തുറന്നു പറയുകയും ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.