'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നു.' എന്നായിരുന്നു ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ല ഹർഷാദിന്റെ മരണവാർത്തയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.