2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ 2019 ലെ കനത്ത തോല്‍വിക്കുള്ള മറുപടി നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. എം.സ്വാരാജ്, എ.എ.റഹീം, തോമസ് ഐസക്, കെ.കെ.ശൈലജ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഇത്തവണ സിപിഎം രംഗത്തിറക്കും.